യു.ഡി.എഫ് മഴുവന്നൂർ മണ്ഡലം തിരെഞ്ഞെടുപ്പ് കൺവെൻഷൻ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി: യു.ഡി.എഫ് മഴുവന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മാത്യു കുരുമോളഞ്ഞ് അദ്ധ്യക്ഷനായി. എം.എൽ.എമാരായ വി.പി.സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി,കെ.പി.സി.സി ജനറൽ സെക്രട്ടറി ജയ്‌സൺ ജോസഫ്, സി.പി.ജോയ്, എം.ടി. ജോയ്,ബീനീഷ് പുല്ലാട്ടേൽ, ജെയിംസ് പാറക്കാട്ടേൽ, ജയിൻ മാത്യു. ടി.ഒ. പീറ്റർ, അരുൺവാസു, അനു വർഗീസ്, എൽദോ പോൾ, കെ.വി. എൽദോ തുടങ്ങിയവർ സംസാരിച്ചു.