കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികൾ: യു.ഡി.എഫ് , എൽ.ഡി.എഫ് ക്രമത്തിൽ വാർഡ് 1 ലത ബിജു (യു.ഡി.എഫ്), ആതിര ലൈജു (എൽ.ഡി.എഫ്), 2 അപർണ ശ്രീധർ, രാഗിണി അപ്പു, 3 അഞ്ജു ബിനു, സെൽമത്ത് മുജീബ്, 4 ഗൗരി വേലായുധൻ, സുജ രവീന്ദ്രൻ, 5 രമ മോഹനൻ, ശോഭന രാജൻ, 6 സി.ടി. സോമൻ, സി.സി. കുറുമ്പൻ, 7ടി.എ.ഇബ്രാഹിം, എം.എ.അബ്ദുൽ സമദ്, 8 സജിത മണി, ലിജിമോൾ സുധീർ, 9 മീനു കുര്യാക്കോസ് വിനീത രാജേഷ്, 10 സബിത അബ്ദുൽ റഹ്മാൻ, അഞ്ജു നിഖിൽ, 11 ജോസ് ജോർജ്, ടി.എം.കുര്യാക്കോസ്, 12 ഇ.എ.മുഹമ്മദ് അഷ്റഫ്, നിസാർ ഇബ്രാഹിം, 13 കെ.കെ.മീതിയൻ, അലി അക്ബർ, 14 പി.കെ.അബൂബക്കർ, പത്മകുമാരി വിശ്വനാഥൻ, 15 എം.ബി. യൂനസ്, കെ.ബി.ഷംസു, 16 മായ വിജയൻ, സഫിയ മുഹമ്മദ്, 17ഏലിയാസ് ടി.വർഗീസ്, എൽദോ.കെ.തങ്കച്ചൻ, 18 എ.പി.വർഗീസ്, എൽദോ വർഗീസ് എന്നിവരാണ് മത്സരിക്കുന്നത്.