പെരുമ്പാവൂർ: ചേരാനല്ലൂർ മാണിക്യത്താൻ വീട്ടിൽ പരേതനായ പാപ്പുവിന്റെ ഭാര്യ ഏല്യ (82) നിര്യാതയായി. മക്കൾ: ഏലിയാമ്മ, ദേവസിക്കുട്ടി, ലിസി, ഫ്രാൻസിസ്, മേരി, പിയൂസ്, ഷൈജി. മരുമക്കൾ: ജോസ്, എൽസി, ബേബി, മിനി, ജോസ് ദിവ്യ, ഐബി