കൊച്ചി: കലൂർ കൊന്നന വീട്ടിൽ (രേവതി പ്ലാസ, കലൂർ) പരേതനായ വാസുദേവന്റെ ഭാര്യ ഉമ വാസുദേവൻ (61) നിര്യാതയായി. സഹോദരി : ഉഷാദേവി.