പനങ്ങാട് സെക്ഷൻ: പനങ്ങാട് സബ്‌സ്റ്റേഷൻ റോഡ്, മാടവന ബി.എസ്.എൻ.എൽ, ഉദയത്തുവാതിൽ റോഡ്, ശ്രീകൃഷ്ണ ടെമ്പിൾ, പനങ്ങാട് അമൃത ഹോസ്പ്പിറ്റൽ റോഡ്, ഗണപതി ടെമ്പിൾ, വെള്ളൈപ്പറമ്പ് റോഡ്, വാഗപ്പിള്ളി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വെകിട്ട് 5 വരെ ഭാഗികമായി
ഗിരിനഗർ സെക്ഷൻ: ഇളവന്നൂർ ബന്ധ് റോഡ് പരിസരം, സൗത്ത് ഓവർ ബ്രിഡ്ജ് തെക്ക് ഭാഗം, പൗഡയിൽ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
മുളന്തുരുത്തി സെക്ഷൻ: മുളന്തുരുത്തി വട്ടക്കുന്നം, പാലസ്, പൈനക്കൽപാറ, തുപ്പുംപടി, തലക്കോട്, പെട്ടിക്കൽ, ഒ.ഇ.എൻ, മുളന്തുരുത്തി, കരവേട്ട കുരിശ് കാരിക്കോട്, കാവുമുഗൾ, മേപ്പാന ത്ത്താഴം ട്രാൻഫോമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2 വരെ ഭാഗികമായി
കളമശ്ശേരി സെക്ഷൻ: റോക്ക്‌വെൽ റോഡ്, പള്ളിലാംകര, എൻ.എ.ഡി പമ്പ് ഹൗസ്, കേന്ദ്രീയ വിദ്യാലയം ഭാഗം, ചൈതന്യനഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ചോറ്റാനിക്കര സെക്ഷൻ: ബാവൻസ്, കോട്ടയത്തുപാറ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. കച്ചേരിക്കുളം, കുരീക്കാട് ജംഗ്ഷൻ അഗസ്ത്യ ആശ്രമം, മാംകൂട്ടത്തിൽ, ആൻസൽ സിറ്റി, നമ്പൂരിഅച്ചൻമല, ടോക്ക്എച്ച് ഞാലിയത്തമാലി, കമ്പിവേലിക്കകം, കന്നേത്ത്കവല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
വെണ്ണല സെക്ഷൻ: കുമ്പളം പള്ളി സെന്റ് മേരീസ് ത്യക്കോവിൽ റോഡ് ചളിക്കവട്ടം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഉദയംപേരൂർ സെക്ഷൻ: വലിയകുളം, കണനാട്, ഉദയംപേരൂർ, നടക്കാവ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: ചൂരക്കാട് മുതൽ പുതിയകാവ് വരെയും കിടങ്ങ് ജംഗ്ഷൻ മുതൽ ശ്രീനിവാസകോവിൽ വരെയും, ഒ.ഇ.എൻ, പനക്കൽ, ഫയർ സ്‌റ്റേഷൻ എന്നീഭാഗങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ