kklm
സ്കൗട്ട് ആൻഡ് ഗൈഡ് ജില്ല അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ഉണ്ടാക്കിയ മാസ്കുകൾഅഡ്വ. അനൂപ്‌ ജേക്കബ് എം.എൽ.എ ഏറ്റുവാങ്ങുന്നു

കൂത്താട്ടുകുളം: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ജില്ല അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ഉണ്ടാക്കിയ 35000 മാസ്കുകൾ അഡ്വ. അനൂപ്‌ ജേക്കബ് എം.എൽ.എ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളെ എം എൽ എ അനുമോദിച്ചു. ജില്ലാ സെക്രട്ടറി ജോഷി.കെ.പോൾ, പി.ടി. വർക്കി, എ.വി.മനോജ്‌, അലീന ബിജു, നന്ദന ബൈജു എന്നിവർ പങ്കെടുത്തു.