ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ മൂന്ന് മുന്നണികൾക്കും സ്ഥാനാർത്ഥികളായി. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്ക് മുഴുവൻ വാർഡിലും സ്ഥാനാർത്ഥികളായി. എൻ.ഡി.എ രണ്ട് വാർഡുകളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുണ്ട്. ചൂർണിക്കരയിലെ സ്ഥാനാർത്ഥികൾ: (വാർഡ്, എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ ക്രമത്തിൽ)
1. ബംഗ്ളാംപറമ്പ്: മുഹമ്മദ് റഷീദ്, ബാബു പുത്തനങ്ങാടി, പി. രാജശേഖരൻ നായർ. 2. പട്ടേരിപ്പുറം: എ.എസ്. രവിചന്ദ്രൻ, രാജേഷ് രാജൻ, പി.വി. രാധാകൃഷ്ണൻ. 3. പള്ളിക്കുന്ന് : മെൽബിൻ നെൽസൺ, ഷീല ജോസ്, വിജയമ്മ. 4. ശ്രീനാരായണപുരം: പ്രദീപ്, , ബെന്നി ആളൂക്കാരൻ, രമണൻ ചേലാക്കുന്ന്. 5. തായിക്കാട്ടുകര: ലൈല അബ്ദുൾ ഖാദർ, ഹസീന സലിം, ജീമോൾ സുധീഷ്. 6. കുന്നുംപുറം: ബീന അലി, കെ.എസ്. മുഹമ്മദ് ഷെഫീക്ക്, സ്മിജേഷ്. 7. കട്ടേപ്പാടം: സുനിത മുഹമ്മദാലി, രാജി സന്തോഷ്, ലീന സജീഷ്.
8. അശോകപുരം: റംല റഷീദ്, അലീഷ ലിനേഷ്. 9. കൊടികുത്തുമല: കെ.എം. സിയാദ്, സി.പി. നൗഷാദ്, കെ. ചന്ദ്രൻ. 10. കുന്നത്തേരി: കെ. ദിലീഷ്, ഇ.എം. ഷെരീഫ്, പി.കെ. മഹേശൻ. 11. ചമ്പ്യാരം: ഷീബ ശിവൻ, കെ.കെ. ശിവാനന്ദൻ, എം.എ. സുരേന്ദ്രൻ. 12. ദാറുസലാം: പി.വി. വിനീഷ്, രാജു കുബ്ലാൻ, സുരേഷ് കാട്ടിക്കുഴി. 13. അമ്പാട്ടുകാവ്: റംല അലിയാർ, ശാന്താ ഉണ്ണിക്കൃഷ്ണൻ, ഷീബ മനോഹരൻ. 14. മുട്ടം: നജ്മ മജീദ്, ഹൈറൂന്നിസ, ശോഭനാ നവനീത് കൃഷ്ണൻ. 15. ചൂർണിക്കര: റഹീം ആനക്കാട്, പി.എസ്. യൂസഫ്, സോമശേഖരൻ നായർ. 16. കമ്പനിപ്പടി: ലീന ജയൻ, നിമ്മ്യ മോഹനൻ, വി. കോമളകുമാരി. 17. പൊയ്യക്കര: ഫെമിന ഹാരിസ്, മരിയ തോമസ്. 18. ഗാരേജ്: റെജി ഷിബു, റൂബി ജിജി, അനിത സുരേഷ്.