ആലുവ: ആലുവ നഗരസഭയിൽ എൻ.ഡി.എ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. വാർഡ് 2 എ.വി.എസ്. ആർദത്ത്, 6 പ്രെസി ബേബിരാജ്, 7 ദീപ മുരളി, 12 ജി. ആനന്ദ്, 14 പി. പ്രതീഷ്, 15 പി.ആർ. രമ്യ, 20 പ്രവീൺ പൈ, 21 ഇന്ദിര ടീച്ചർ, 25 എ.പി. ഉഷാദേവി.