കൊച്ചി: യു.ജി.സി - എൻ.എസ്.ക്യു.എഫ് അംഗീകാരത്തോടെ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഡിപ്ളോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗിൽ ഒരു വർഷം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത നൈപ്യുണ്യവികസന സ്വാശ്രയ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ളസ് ടു, പ്രീഡിഗ്രി കഴിഞ്ഞ സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അപേക്ഷിക്കാനുള്ള അവസാനതീയതി 22. ഫോൺ: 8943646982.