അങ്കമാലി: തുറവൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി വാർഡ് 1ജെസ്സി ജോയി,2ജിൻസി തങ്കച്ചൻ,3 ലിംസി ബിജു,4 ഷൈനിവിത്സൺ,5 വി.വി വിശ്വനാഥൻ,6 മനുമഹേഷ്,7 ജിൻസിജോയി, 8അഡ്വ. കെ.പി. ജോൺൺ,9നിത ജോയ്, 11 ജിനിരാജീവ്, 12ഷിബു പൈനാടത്ത്,13 ഏ. കെ. മോഹനൻ,14എം.പി. മാർട്ടിൻ.