കൊച്ചി: നെട്ടൂരിൽ പ്രവർത്തിക്കുന്ന മരട് ഗവ.ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്, വെൽഡർ എന്നീ ട്രേഡുകളിലേക്ക് എസ്.ടി വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും സംവരണം ചെയ്തിട്ടുളള ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഐ.ടി.ഐയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം. ഫോൺ: 0484 -2700142.