കൊച്ചി: ഗവ:ഐ.ടി.ഐ ആരക്കുഴയിൽ 2020 -21 അദ്ധ്യേയന വർഷത്തിൽ എസ്.ടി വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള ഡി/സിവിൽ (രണ്ട് വർഷം) പ്ലംബർ (ഒരു വർഷം) എന്നീ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഇതേവരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്കും നവംബർ 19ന് മുമ്പായി ഐ.ടി.ഐയിൽ എത്തി നേരിട്ട് അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് 9495033442/ 0485- 2254442.