കൊച്ചി: മോഡൽ എൻജിനിയറിംഗ് കോളേജിൽ വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റം, സിഗ്‌നൽ പ്രോസസിംഗ്, ഇമേജ് പ്രോസസിംഗ്, എനർജി മാനേജ്‌മെന്റ് എന്നീ എം.ടെക് കോഴ്‌സിൽ ഒഴിവുളള സീറ്റുകളിലേക്ക് 24ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുളളവർ 24ന് രാവിലെ 10ന് കോളേജ് ഓഫീസിൽ ബന്ധപ്പെട്ട രേഖകൾ സഹിതം എത്തണം.