bejoy-46

തോപ്പുംപടി: ചൂരക്കുളത്ത് പരേതനായ ജോസഫിന്റെ മകൻ ബിജോയ് (46) നിര്യാതനായി. അമ്മ: റോസിലി. സഹോദരി: മിഷ (ഹൈദരാബാദ്).