കാലടി : കാലടി പഞ്ചായത്തിലെ 11ാം വാർഡിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി സലീഷ് ചെമ്മണ്ടൂരിന് നോമിനേഷനൊപ്പം നൽകേണ്ട പണം കാലടി ആശ്രമം ഓട്ടോറിക്ഷ സ്റ്റാൻഡിലെ തൊഴിലാളികൾ നൽകി. എൻ.ജി മുരളി, അരുൺ, സന്ദീപ്, ബി.ജെ.പി ജില്ലാ സെക്രട്ടറി ഭസിത് കുമാർ ചടങ്ങിൽ പങ്കെടുത്തു.