നീറിക്കോട് : കൊടുവഴങ്ങ മംഗലശേരി പരേതനായ നാരായണ പിള്ളയുടെ ഭാര്യ ഗൗരിയമ്മ (110) നിര്യാതയായി.
മക്കൾ : ആനന്ദവല്ലിയമ്മ, സുധാകരൻ നായർ ( വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപനസമിതി കൊങ്ങോർപ്പിള്ളി യൂണിറ്റ്), സുരേന്ദ്രൻ നായർ, പരേതരായ ഗോപാലകൃഷ്ണൻ നായർ, ശാരദാമ്മ, മാധവൻ നായർ, മരുമക്കൾ : മായാദേവി, ഇന്ദിരാദേവി.