കൊച്ചി: ബി.ജെ.പിയുടെെ കൊച്ചി നഗരസഭയിലെ മൂന്നാം ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആറ് സ്ഥാനാർത്ഥികളെയാണ് ജില്ല അദ്ധ്യക്ഷൻ എസ്.ജയകൃഷ്ണൻ പ്രഖ്യാപിച്ചത്. അഖിൽ രാജ് എം.പി.- ഡിവിഷൻ - 17 (പെരുമ്പടപ്പ്), ജെസി സേവ്യർ - 24- (മൂലം കുഴി),
റാണി ഷൈൻ - 25 - (ചുള്ളിക്കൽ), മേരി ടിപ്സി - 26 - (നസ്രത്ത് ),നീന മോൾ - 49 - (വൈറ്റില ),സി.ജി.രാജഗോപാൽ - 67 - (ഏറണാകുളം നോർത്ത് .