കുറുപ്പംപടി: രായമംഗലം ഗ്രാമ പഞ്ചായത്തിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഉണ്ണികൃഷ്ണൻ കൊച്ചയ്യ (ഒന്നാം വാർഡ് ), അനിൽ ജി (രണ്ടാം വാർഡ്), ബിനു ശശി (മൂന്നാം വാർഡ്), പ്രകാശ് കെ.ആർ (നാലാം വാർഡ്), സിന്ധു കൃഷ്ണൻകുട്ടി (അഞ്ചാം വാർഡ്), തോമസ് ഔസേഫ് (ആറാം വാർഡ്), ഷൈല രാജൻ (ഏഴാം വാർഡ്), ഗോപാലകൃഷ്ണൻ (എട്ടാം വാർഡ്) ശ്രീജ സജീവൻ (ഒമ്പതാം വാർഡ്), അജി ഷാജി (പത്താം വാർഡ്), ഷൈനി ബിനു (പതിനൊന്നാം വാർഡ്), സുശോഭ് ഹരിദാസ് (പന്ത്രണ്ടാം വാർഡ്) സുതൻ ശിവരാമൻ (പതിമൂന്നാം വാർഡ്), ഷേർളി ജയ്‌സൻ (പതിനാലാം വാർഡ്), ജീന ഷാജി (പതിനാറാം വാർഡ്), രമണി സുന്ദരേശൻ (പതിനേഴാം വാർഡ്), മായദേവി ഹരിഹരൻ (പതിനെട്ടാം വാർഡ്), അന്ന ബാസില എഡ്വേർഡ് (പത്തൊമ്പതാം വാർഡ്), മധുസൂദനൻ (ഇരുപതാം വാർഡ്) എന്നിവരാണ് രായമംഗലം പഞ്ചായത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥികൾ.