കോലഞ്ചേരി: മണ്ണൂർചിറയിലെ പായൽ നീക്കംചെയ്ത് കുളിക്കടവ് കെട്ടുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് മണ്ണൂർ വാട്ടർ അതോറി​റ്റിയിൽ നിന്നുള്ള കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.