കോലഞ്ചേരി: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡോ.കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനുപോൾ അദ്ധ്യക്ഷനായി. മുഖ്യരക്ഷാധികാരി ആർ. സുരേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ഹസൈനാർ, ട്രഷറർ പി. അശോക്‌കുമാർ, സാനു പി. ചെല്ലപ്പൻ, കെ.കെ. ഉദയകുമാർ, അനിൽ ഞാളൂമഠം, പി.കെ. സുരേന്ദ്രൻ, പി.എസ്. ബിനിഷ് എന്നിവർ സംസാരിച്ചു.