പറവൂർ: പറവൂർ നഗരസഭ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് നാലിന് മുനിസിപ്പൽ കവലയിലുള്ള സെൻട്രൽ ഹാളിൽ നടക്കും.