thankamma-87

നീറിക്കോട് : ശിവക്ഷേത്ര റോഡ് ചങ്ങിണിയിൽ പരേതനായ അർജുനൻകുട്ടിയുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി.

മക്കൾ : കുഞ്ഞപ്പൻ, ഉദയൻ, അനി. മരുമക്കൾ : കാർത്തു, ശശികല, വിജി.