തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിലെ യു.ഡി.ഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ആകെയുള്ള 49 സീറ്റിൽ 46 ഇടത്ത് കോൺഗ്രസ് മത്സരിയ്ക്കും. കേരള കോൺഗ്രസ് ജേക്കബ് ,ജോസഫ് വിഭാഗങ്ങൾക്ക് ഓരോ സീറ്റ് വീതം നൽകി. 38-ാം ( അമ്പലം) വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബി.ജെ.പിയുടെ മുൻ നഗരസഭ പ്രതിപക്ഷ നേതാവ് വി.ആർ വിജയകുമാറിന് യു.ഡി ഫ് പിന്തുണ നൽകുമെന്നും മണ്ഡലം പ്രസിഡന്റ് അറിയിച്ചു.സ്ഥാനാർത്ഥികൾ : വാർഡ് ഒന്ന് - പ്രവീൺ പറയൻ താഴത്ത്, വാർഡ് 2,ശ്യാമ ഇ. ബി വാർഡ് 3 -കെഎസ് അനീഷ് വാർഡ് 4- ലിജി അജേഷ്, വാർഡ് 5- എം .എം വേണുഗോപാൽ വാർഡ് 6 - ലൈല ബിജു, വാർഡ് 7-ദിവ്യ മഞ്ജു, വാർഡ് 8 - ഗിരിജ സുരേന്ദ്രൻ, വാർഡ് 9 - അരുൺ നാരായൺപുലിയന്നൂർ, വാർഡ് 10- ചിഞ്ചു ദിനേഷ്, വാർഡ് 11-ഷിബു മലയിൽ ,വാർഡ് 12-കെ.ഡി ബാബു ,വാർഡ് 13 -രാജി പ്രദീപ് കുമാർ, വാർഡ് 14 കെ.വി ശിവൻ ,വാർഡ് 15 കെ. വി.സാജു, വാർഡ് 16 -റോയ് തിരുവാങ്കുളം (കേരള കോൺഗ്രസ് -ജേക്കബ്) വാർഡ് 17 അജിത ഭാസി, വാർഡ് 18- സവിത രതീഷ് വാർഡ് 19-സിബിൻ കെ സാജു, വാർഡ് 20 -കെ.ബി വേണുഗോപാൽ വാർഡ് 21- പുഷ്പ മണി, വാർഡ് 22- എൻ.ജി സേതുമാധവൻ, വാർഡ് 23-എൽസി കുര്യാക്കോസ് വാർഡ് 24- രോഹിണി കൃഷ്ണകുമാർ ,വാർഡ് 25-കെ.ആർ സുകുമാരൻ വാർഡ് 26-ഡി. അർജുൻ ,27 കനക വേലായുധൻ, വാർഡ് 28- പി.രാംകുമാർ, വാർഡ് 29-ശാന്ത തലപ്പിളളിൽ, വാർഡ് 30- സനിതസംജാത്, വാർഡ് 31- എൻ. ആർ രാഹുൽ, വാർഡ് 32 -ആർ വേണുഗോപാൽ വാർഡ് 33-പി ഗോപാലകൃഷ്ണൻ, വാർഡ് 34 -കെ. എം പുഷ്ക്കരൻ, വാർഡ35- സുഫിൻകൂളിയാടൻ (കേരള കോൺഗ്രസ് ജോസഫ് വിഭാഗം) വാർഡ് 36 - പി.കെ ജയകുമാർ,വാർഡ് 37 - അപർണ്ണ എം സോമദാസ് വാർഡ് 39 ചക്കംകുളങ്ങര ആശ.വി.മേനോൻ വാർഡ് 40 ചിന്നമ്മ ജോയ് ,വാർഡ് 41-കെ .കെ സുരേന്ദ്രൻ, വാർഡ് 42- ശ്രീലത മധുസൂതനൻ ,വാർഡ് 43 - ബിന്ദുമൊതേടത്ത്, വാർഡ് 44 - ചന്ദ്രിക ഹരിദാസ് വാർഡ് 45 -ലിസി ടീച്ചർ വാർഡ് 46 - ടി.വി രേണുക, വാർഡ് 47 - പ്രജിത ജോസഫ്, വാർഡ് 48 -പി.ബി സതീശൻ, വാർഡ് 49 -ആശാരഞ്ജൻ