baava-75

പെരുമ്പാവൂർ: ചേലാമറ്റം റയോൺസ് ക്വാർട്ടേഴ്‌സിൽ ഊറക്കാടൻ വീട്ടിൽ ബാവ (75) നിര്യാതനായി. ഭാര്യ: ഐഷു. മക്കൾ: ഷാനി, റംല, ലൈല. മരുമക്കൾ: ഷംസു, യൂസഫ്, സർജ. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കാഞ്ഞിരക്കാട് ജമാഅത്ത് കബർസ്ഥാനിൽ.