covid

കൊച്ചി: ജില്ലയിൽ ഇന്നലെ 613 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 451പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. രണ്ടു പേർ അന്യസംസ്ഥാനക്കാരും 145 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 588 പേർ രോഗമുക്തി നേടി. 1931 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2382 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 29,654

 വീടുകളിൽ: 28,322

 കൊവിഡ് കെയർ സെന്റർ: 38

 ഹോട്ടലുകൾ: 1294

 കൊവിഡ് രോഗികൾ: 9583

 15 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ

തൃക്കാക്കര:31
ചിറ്റാറ്റുകര:22
തൃപ്പൂണിത്തുറ: 22
ഫോർട്ട് കൊച്ചി:22
കളമശ്ശേരി:20
ചേരാനല്ലൂർ:18
പള്ളുരുത്തി:17
അങ്കമാലി:15
ഇടപ്പള്ളി:13
മൂവാറ്റുപുഴ:13
വേങ്ങൂർ:13
തമ്മനം:12
പിണ്ടിമന:12
വൈറ്റില:11
എളമക്കര:10
ഏലൂർ:10
കുന്നത്തുനാട് :10
ചെല്ലാനം :10
മരട് :10
കലൂർ :09
മഴുവന്നൂർ :09
എടവനക്കാട് :08
കീരംപാറ:08
കോട്ടുവള്ളി:08
മഞ്ഞപ്ര :08