മട്ടാഞ്ചേരി സെക്ഷൻ: മട്ടാഞ്ചേരി മഹാറാളപള്ളി, ഈരവേലി, കരിപ്പാലം, തരിയത്ത്, ക്ഷേമബാവ, കാത്തലിക് ബാങ്ക്, ചക്കരഇടുക്ക്, മുത്തൂറ്റ് ആങ്കർ ഹൗസ്, കൊച്ചുകുളം, ജെയിൻ ടെമ്പിൾ പരിസരം, ചേംബർ ഓഫ് കൊമേഴ്‌സ്, ഇരുമ്പിച്ചി, സ്റ്റാർ ജംഗ്ഷൻ, ബസാർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
ഫോർട്ടുകൊച്ചി സെക്ഷൻ: മുണ്ടംവേലി, ആര്യകത്തിപ്പുഴി റോഡ്, കലാകൈരളി, അച്ചാറ്, സെബാസ്റ്റ്യൻ, മാനാശേരി, അസീസി മാർക്ക്, പാർട്ടി ഓഫീസ് എന്നീ ട്രാൻഫോമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഗിരിനഗർ സെക്ഷൻ: ഇലഞ്ചേരി ട്രാൻസ്‌ഫോമർ പരിസരം, എസ്.ടി.പി എലങ്കുഴ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ
കലൂർ സെക്ഷൻ: ഇടക്കൊച്ചി ബസ് സ്റ്റാൻഡ് മുതൽ കുമ്പളംഫെറി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ