മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 22സീറ്റിൽ സി.പി.എമ്മും ആറ് സീറ്റിൽ സി.പി.ഐയുമാണ് മത്സരിക്കുന്നത്. ഒന്നാം വാർഡിൽ മീര കൃഷ്ണൻ(സി.പി.ഐ) 2ൽ സുധ രഘുനാഥ്, 3ൽ ഹസീന അഷറഫ്, 4ൽ നെജില ഷാജി, 5 ൽ പി.വി.രാധാകൃഷ്ണൻ(സി.പി.ഐ) 6ൽ പി.എം.സലീം, 7ൽ ഉഷ ശശീധരൻ, 8ൽ ഫൗസിയ അലി(സി.പി.ഐ)9ൽ കെ.ഇ.ജലീൽ, 10ൽ നിസ അഷറഫ്, 11ൽ സി.എസ്.നിസാർ, 12ൽ നിസ സീതി, 13ൽ ലത ഗോപകുമാർ(സി.പി.എം.സ്വതന്ത്ര) 14ൽ പ്രീത അജി(സി.പി.ഐ) 15ൽ ജെയിംസ് വർഗീസ്(ചാക്കോച്ചൻ) 16ൽ വി.എ.ജാഫർ സാദിഖ്, 17ൽ സജി ജോർജ്, 18ൽ സെലിൻ ജോർജ്, 19ൽ സെബി സണ്ണി(സി.പി.ഐ) 20ൽ മീനാക്ഷി തമ്പി, 21ൽ യു.ആർ.ബാബു, 22ൽ ലില്ലി റോയ്(സി.പി.എം.സ്വതന്ത്ര) 23ൽ വി.കെ.മണി(സി.പി.ഐ) 24ൽ എം.കെ.ദിലീപ്, 25ൽ പി.പി.നിഷ, 26ൽ കെ.ജി.അനിൽകുമാർ, 27ൽ ആർ.രാകേഷ്, 28ൽ പി.കെ.നവാസ് എന്നിവരാണ് മത്സരിക്കുന്നത്.