കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി വാർഡ് 1 ടി.എസ്. നവാസ്, 2 റസീല പ്രൗഷാദ്, 3 പി.കെ. വർഗീസ്, 4 വിശാലം ബാബു, 5 എം. എ. രവീന്ദ്രൻ, 6 സുബിമോൾ, 7 സോണിയ മുരുകേശൻ, 8 വി.എസ്. ബാബു, 9 വിഷ്ണു വിജയൻ, 10 മോളി പൈലി, 11 അഖിൽ കെ.കുഞ്ഞൂഞ്ഞ്, 12 സി. ജി. നിഷാദ്, 13 കെ. കെ. അശോക്‌കുമാർ, 14 അജിത ഉണ്ണിക്കൃഷ്ണൻ, 15 ഉഷ വേണുഗോപാൽ, 16 എൽസി പൗലോസ്, 17 ശ്രീരേഖ എന്നിവരാണ് മത്സരരംഗത്ത്.