വൈപ്പിൻ : വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതായി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി എസ് സോളിരാജ് അറിയിച്ചു.
ഷീന സജീവ് ( മുനമ്പം) , പ്രിയ അനിൽകുമാർ ( പള്ളിപ്പുറം) , പി ജെ അനിരുദ്ധൻ ( അയ്യമ്പിള്ളി) , പി എൻ തങ്കരാജ് ( പഴങ്ങാട്) , പി ജെ അന്നം ( നായരമ്പലം ഈസ്റ്റ് ) , അഗസ്റ്റിൻ മണ്ടോത്ത് ( മാനാട്ട്പറമ്പ്) , ഷിൽഡ റിബേരോ( ഞാറക്കൽ) , സോണിയ റോഷ്‌നി ( ആറാട്ടുവഴി ) , ടി എൻ ലവൻ ( നായരമ്പലം വെസ്റ്റ് ) , ട്രീസ ക്ലീറ്റസ് ( എടവനക്കാട്) , എ എ സുധീർ ( കുഴുപ്പിള്ളി ) , കെ എം ലക്ഷ്മിപ്രിയ ( ചെറായി ) , ദീപ്തി സുരേഷ് ( മുനമ്പം ബീച്ച്)