കോതമംഗലം: പരേതനായ ചെമ്പക്കോട്ട്കുടി ദാനിയേലിന്റെ ഭാര്യ ചിന്നമ്മ (84) നിര്യാതയായി. മക്കൾ: ജയ്സൺ (പിണ്ടിമന ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ), ജയ്സി. മരുമക്കൾ: ഫില്ലി ജെയ്സൺ, ജോയി.