പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് 4-ാം വാർഡിൽ മേലൂട്ട് എം.കെ. വിശ്വനാഥൻ ആചാരി (73) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: ജഗദീഷ് കുമാർ, ജിനീഷ് കുമാർ. മരുമക്കൾ: സരിത , മിനിമോൾ.