നെടുമ്പാശേരി: മേയ്ക്കാട് കേളച്ചാട്ടുപാറയിൽ പി.പി. പൗലോസ് (88) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: സാജു, ലിസി ജോർജ് (നെടുമ്പാശേരി പഞ്ചായത്ത് മുൻ അംഗം), ഷീബ, ബാബു, സാലു, ജോർജുകുട്ടി (ഖത്തർ), ഷിബി (അബുദാബി). മരുമക്കൾ; ബീന, ജോർജ്, വർഗീസ്, ലിജി, സിനി, സിമി, സൗമ്യ.