തൊടുപുഴ: മടക്കത്താനം പാവട്ടശേരിയിൽ മേരി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മൈലക്കൊമ്പ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ സിൽവി, റെജി. മരുമക്കൾ: മാത്യൂസ്, ബെന്നി.