കോലഞ്ചേരി : മഴുവന്നൂർ കൊച്ചുവീട്ടിൽ പരേതനായ കെ.കെ. നാരായണൻകുട്ടിയുടെ ഭാരൃ സരോജിനി (64 ) നിര്യാതയായി. മക്കൾ: സിജി, സിന്ധു, സിജു, സിനി. മരുമക്കൾ; മനോജ്, രജനി, രമേശൻ, പരേതനായ വിശ്വംഭരൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.