obit

അങ്കമാലി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അങ്കമാലി കുന്ന് ഈസ്റ്റ്‌ ഹിൽ നഗർ മേനാച്ചേരി വീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ. മക്കൾ: സലോമി, സൈമൺ, മാർട്ടിൻ (ന്യൂസ്‌ പേപ്പർ ഏജന്റ് ), മിനി, സജി, സാജു, സാജൻ, സജിനി (ഇറ്റലി ). മരുമക്കൾ: അപ്രേം, മേഴ്‌സി, ലിനി, ബിന്ദു, അനു, ലിജി, ജോൺസൺ.