മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്തിൽ 14 വാർഡുകളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ പഞ്ചായത്ത് വരണാധികാരി മുമ്പാകെ നോമിനേഷൻ പത്രിക സമർപ്പിച്ചു. 1. ബിജി മാത്യു കാവിക്കുന്നേൽ, 2. ലിസ്സി എൽദോസ് കുന്നത്ത്, 3. ജോളിമോൻ ചുണ്ടയിൽ, 4. രജിത സുധാകരൻ, 5. ബിനോ കെ. ചെറിയാൻ, 6. കെ.പി. അബ്രാഹം കൊല്ലക്കുഴിയിൽ, 7. ഡാനി കുര്യൻ, 8. എസ്. വിൽസൺ സ്രാമ്പിൽ, 9. ബെയ്‌സി എബി, 10. ദിഷ ബേസിൽ കണ്ടോത്ത്, 11. മോൾസി എൽദോസ്, 12. ആർ. രാമൻ, 13. ഇ.വി. ജോർജ്ജ്, 14. മഞ്ജു വിമൽ എന്നിവരാണ് വാളകം ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്ക് മത്സരിക്കുന്നസ്ഥാനാർത്ഥികൾ . മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വാളകം ഡിവിഷനിൽ സാറാമ്മ ജോൺ, മേക്കടമ്പ് ഡിവിഷൻ രമ രാമകൃഷ്ണൻഎന്നിവരാണ് സ്ഥാനാർത്ഥികൾ . ബ്ലോക്ക് ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷൻ ഷാൻറി അബ്രാഹമാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി.