കിഴക്കമ്പലം: കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ തിരുന്നാളിനു ഇന്ന് വൈകിട്ട് മുൻ വികാരി ഫാ. അലക്‌സ് കാട്ടേഴത്ത് കൊടിയേ​റ്റും. നാളെ വിവിധ കുടുംബ യൂണി​റ്റുകളുടെ നേതൃത്വത്തിൽ ആരാധന നടക്കും. വൈകിട്ട് 5 ന് സമാപന ആരാധന ഫാ.വക്കച്ചൻ കുമ്പയി നടത്തും.