കരുമാല്ലൂർ: കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം പൂർത്തിയായി. വാർഡും സ്ഥാനാർത്ഥികളും 1- എ.എം. അലി, 2- ടി.എ. മുജീബ്. 3- കെ.എം. ജോസഫ്, 4- കെ.എം. ലൈജു, 5- ജി,വി, പോൾസൺ, 6- ബീനാ ബാബു. 7- കദിജാബീവി അബു, 8- സുമംഗലി ഷാജി, 9, കെ.കെ. വിജു, 10- അബ്ദുൾ സലാം, 11- ഫാറൂക്ക് നവരംഗ്, 12- നദീറ ബീരാൻ, 13- ഇ.എം. അബ്ദുൾ സലാം, 14- സൂസൻ വർഗീസ്, 15- റംസീന സുനീർ, 16- സോമി ഫ്രാൻസീസ്, 17- ബിയ സദൻ, 18- മിനി സാജൻ, 19- കെ.ആർ. നന്ദകുമാർ, 20- സെറീന ഷാജി.