പറവൂർ: ജില്ലാ പഞ്ചായത്ത് കോട്ടുവള്ളി ഡിവിഷനിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി കെ.പി. രാജൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ജില്ലാ വരണാധികാരിക്കാണ് പത്രിക നൽകിയത്. കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ടി.ജി. വിജയൻ, പട്ടിക ജാതി മോർച്ച് ജില്ലാ സെക്രട്ടറി സി.എൻ. വിൽസൺ എന്നിവരോടൊപ്പമെത്തിയാണ് പത്രിക നൽകിയത്.