പനങ്ങാട് സെക്ഷൻ: ജനത റോഡ്, പനങ്ങാട് തെക്കിൻകാട്, മാടവന, സെന്റ് ആന്റണീസ് റോഡ്, കൂമ്പയിൽ റോഡ്, നാഗപ്പള്ളി റോഡ്, ഗണപതി അമ്പലം, സെബാൻപുരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈപ്പിൻ സെക്ഷൻ: മാലിപ്പുറം മുതൽ ഇളംകുന്നപ്പുഴ സഹോദരനഗർ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. പനമ്പുകാട്, വല്ലാർപാടം, രാമൻതുരുത്ത് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക്12 വരെ
സെൻട്രൽ സെക്ഷൻ: ഇ.ആർ.ജി, ഹൈക്കോർട്ട് പരിസരം എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്ഷൻ: തിരുവാങ്കുളം പഞ്ചായത്ത് പരിസരം, ഭാവൻസ് സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കോളേജ് സെക്ഷൻ: ആശാരി ലെയിൻ, മൊനാസ്ട്രി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ