കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി. വെമ്പിളി എൻ.വി. രാജപ്പൻ, പട്ടിമ​റ്റം പി.പി. മൈതീൻ, ഐരാപുരം ഷിജി അനിൽ, മഴുവന്നൂർ പി.കെ. രമേഷ്, കടയിരുപ്പ് എം.കെ. മനോജ്,പാങ്കോട് ഷീജ അശോകൻ, കോലഞ്ചേരി ശ്രീജ രാജീവൻ, തിരുവാണിയൂർ ബേബി വർഗീസ്, മ​റ്റക്കുഴി അമ്പിളി ഷിബു, പുത്തൻകുരിശ് ജൂബിൾ ജോർജ് ( എല്ലാവരും സി.പി.എം) അമ്പലമേട് ടി.ആർ. വിശ്വപ്പൻ ,പൂത്തൃക്ക അനു കൃഷ്ണൻ (സി.പി.ഐ),പള്ളിക്കര കിഷിത ജോർജ് (സി.പി.ഐ സ്വതന്ത്റ)