കടവൂർ: പന്തയ്ക്കക്കുന്നേൽ പാറുക്കുട്ടി (89) നിര്യാതയായി. മക്കൾ: പ്രഭാകരൻ, ശാന്ത, ഗോപി, രാമകൃഷ്ണൻ, രാജു, പരേതയായ ലളിത. മരുമക്കൾ: ഓമന, ശശി, രാധ, ഉഷ, റീന.