മൂവാറ്റുപുഴ: നോർത്ത് പിറമാടം കടുവാക്കാട്ട് കെ.സി. പൗലോസ് (ജോയി - 70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പിറമാടം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: എൽദോ, എബി. മരുമക്കൾ: സിമി, അനു.