viswa
അഖില കേരള വിശ്വകർമ്മ മഹാസഭ ആലുവ യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് അപ്‌സലൻ വാതുശേരി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മുന്നാക്ക സംവരണത്തിനെതിരെ അഖില കേരള വിശ്വകർമ്മ മഹാസഭ ആലുവ യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് അപ്‌സലൻ വാതുശേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.എസ്. അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഒ.വി. ദിലീപ് കുമാർ, കെ.പി. പ്രസാദ്, സിന്ധു നൈജു, എം.വി. ഭരതൻ, രാജീവൻ പട്ടേരിപ്പുറം, സജീവ് ചെങ്ങമനാട്, സന്തോഷ് ശിവജിപുരം എന്നിവർ സംസാരിച്ചു.