വൈപ്പിൻ: എടവനക്കാട് ഇല്ലത്തുപടി വേലിക്കെട്ട് വീട്ടിൽ മുഹമ്മദ് കുഞ്ഞി (90) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: ഉമ്മർ, അബ്ബാസ്, ഫാത്തിമ. മരുമക്കൾ: ഫാത്തിമ, സാജിത, സാലി.