monayi
പറവൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയനും മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്കും ചേർന്ന് സംഘടിപ്പിച്ച സഹകരണ വാരാഘോഷവും സെമിനാറും എം.എം. മോനായി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പറവൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയനും മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്കും ചേർന്ന് സംഘടിപ്പിച്ച സഹകരണ വാരാഘോഷവും സെമിനാറും എം.എം. മോനായി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് വി.എം. ശശി, എ.ജി. സോമാത്മജൻ, സി.കെ. തങ്കമണി, പി.എം. ഷറഫുദ്ദീൻ, കെ.ആർ. ലാൽകുമാർ, ജീസൺ വി.ജെ, കെ.എസ്. നദാസ്, സി.ജി. ശിവശങ്കരൻ, ഇ. ബാലകൃഷ്ണപിള്ള, ബാങ്ക് സെക്രട്ടറി പി.എച്ച്. സാബു എന്നിവർ സംസാരിച്ചു.