നെടുമ്പാശേരി: ആലുവ നിയോജക മണ്ഡലത്തിൽ എൻ.ഡി.എ ഭരണം പിടിക്കുമെന്ന് അവകാശപ്പെടുന്ന ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ പത്രിക നൽകി. 1 വിന്നി അനൂപ് ദാസ് (ബി.ഡി.ജെ.എസ്), 2 ശോഭന സുരേഷ് കുമാർ, 3 വിജിത വിനോദ്, 4 ലസിത പ്രസന്നകുമാർ, 5 ജിയേഷ് ജയൻ, 6 ജിഷ ബിനീഷ്, 7 സതി ചന്ദ്രൻ (ബി.ഡി.ജെ.എസ്), 8 അമ്പിളി രമേശ്, 9 ജീന ഷൺമുഖൻ, 10 വി.വി. പ്രശാന്ത് (സ്വതന്ത്രൻ), 11 സരസ്വതി ഗോപാലകൃഷ്ണൻ, 12 നിഷോർ ഒലങ്ങിൽ, 13 ടി. ശ്രീകുമാർ, 14 എ കൃഷ്ണകുമാർ, 15 പി.എൻ സിന്ധു, 16 സരിത സുരേന്ദ്രൻ, 17 ലത ഗംഗാധരൻ, 18 എം.ബി. രവി.