കോട്ടയം: കുറിച്ചിത്താനം പാറക്കണ്ടത്തിൽ വീട്ടിൽ (പറുതുരുത്തിൽ, കാഞ്ഞിരമറ്റം) ടി.എം. ഗോപിനാഥൻ നായർ (റിട്ട. സുബേദാർ മേജർ) നിര്യാതനായി. ഭാര്യ: പരേതയായ സരോജ നായർ. മക്കൾ: ജയശ്രീ (ചിന്മയ വിദ്യാലയം, തൃപ്പൂണിത്തുറ), അശോക് (ശ്രീഭദ്ര ഗ്രൂപ്പ്). മരുമകൻ: കൃഷ്ണകുമാർ.