ഫോർട്ടുകൊച്ചി: പട്ടാളം ഇ.എസ്.ഐ റോഡിൽ കണ്ടത്തിൽപറമ്പിൽ വീട്ടിൽ ടി.എ. ഹുസൈൻ (കെ.ബി.എച്ച്) നിര്യാതനായി. ഭാര്യ: ഹവ്വാബീവി. മക്കൾ: ഫിറോസ്, മുജീബ്, സജീന, മുംതാസ്. മരുമക്കൾ: നവാസ്, ഷിബു, തസ്നി, നാസില.