അങ്കമാലി: നഗരസഭയിൽ എല്ലാ സീറ്റിലും യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 29സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളും ഒരു സീറ്റിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കും. ഇരുപതാം വാർഡിലാണു കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുക.

വാർഡ്, സ്ഥാനാർത്ഥിയുടെ പേര് എന്നീ ക്രമത്തിൽ ചുവടെ:

1 (ചാക്കരപ്പറമ്പ്)ജെസ്മി ജിജോ , 2 (മങ്ങാട്ടുകര)ഇ.സി.ശ്രീകുമാർ, 3 (കോതകുളങ്ങര വെസ്റ്റ്)കെ.കുഞ്ഞവര ,4 (ഹെഡ്ക്വാർട്ടേഴ്‌സ്) എലിസബത്ത് സാനു, 5(കല്ലുപാലം)റീത്താ പോൾ

6(കോതകുളങ്ങര ഈസ്റ്റ്)കെ.എസ്.ഷാജി, 7(മുല്ലശേരി) പോൾ ജോവർ, 8(ഐഐപി)ആന്റിഷ് കുളങ്ങര

9(വളവഴി)ഷാന്റോ പടയാട്ടിൽ ,10(വേങ്ങൂർ നോർത്ത്)സാജു ചക്കിച്ചേരി, 11(വേങ്ങൂർ സൗത്ത്)കെ.കെ.ജോഷി

12 (കവരപ്പറമ്പ്) മേരി ആന്റണി, 13 (തിരുനായത്തോട്) ജിത ഷിജോയ്, 14 (ചെത്തിക്കോട്)മാത്യു തോമസ്

15 (എയർപ്പോർട്ട്) മാനസി സെബി, 16 (സമാജം)ഷിയോപോൾ ,17 (ജി വാർഡ്)ജിതിൻ ഡേവിസ്, 18 (ഇ കോളനി) ജാൻസി ജിജോ, 19 (ജെബിഎസ്) സിനി മനോജ് ,20 (ജോസ്പുരം)സിമി ബിനു 21(പാലിയേക്കര) ബാസ്റ്റിൻ പാറയ്ക്കൽ ,22 (നസ്രത്ത്) കെ.എ.പൗലോസ്, 23 (മൈത്രി വാർഡ്) ലിസി പോളി , 24 (കിഴക്കേ അങ്ങാടി) മീര അവറാച്ചൻ,25 (ടൗൺ വാർഡ്) ലില്ലി ജോയ്,26 (മണിയംകുളം) ബിന്ദു ബിനു,27 (റെയിൽവേ സ്റ്റേഷൻ) ജിൻസി വിൻസന്റ് ,28 (ചമ്പന്നൂർ സൗത്ത്) ഷൈനി മാർട്ടിൻ, 29 ( ചമ്പന്നൂർ നോർത്ത്) മനു നാരായണൻ, 30 (പീച്ചാനിക്കാട്) റെജി മാത്യു